ബിഡിഎസ്: 85 ശ​ത​മാ​നം സീ​റ്റി​ൽ 2.5 ല​ക്ഷം രൂപ വാ​ർ​ഷി​ക ഫീ​സ്
Tuesday, June 27, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​ഡി എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഫീ​​​സ് ജ​​​സ്റ്റീ​​​സ് രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു ക​​​മ്മി​​​റ്റി നി​​​ശ്ച​​​യി​​​ച്ചു. 85 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ൽ 2.5 ല​​​ക്ഷം വാ​​​ർ​​​ഷി​​​ക ഫീ​​​സ്. 15 ശ​​​ത​​​മാ​​​നം എ​​​ൻ ആ​​​ർ ഐ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ ആ​​​റ് ല​​​ക്ഷം രൂ​​പ​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ്.

കോ​​​ള​​​ജു​​​ക​​​ളു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ വ​​​ര​​​വു​​ചെ​​​ല​​​വ് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് 2.5 ല​​​ക്ഷം രൂ​​​പ എ​​​ന്ന ഇ​​​ക്കൊ​​​ല്ല​​​ത്തെ ഫീ​​​സ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കും ഇ​​​തേ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു​​​മാ​​​സം സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.