ശബരിമല ഉത്സവത്തിന് ഇന്നു കൊടിയേറും
Tuesday, June 27, 2017 12:00 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും. പു​തി​യ സ്വ​ർ​ണ കൊ​ടി​മ​ര​ത്തി​ലാ​ണു കൊ​ടി​യേ​റ്റു​ക. രാ​വി​ലെ 9.15നും 10.15​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. കൊ​ടി​മ​ര ശി​ല്പി പ​രു​മ​ല അ​ന​ന്ത​ൻ ആ​ചാ​രി​യാ​ണ് കൊ​ടി​യേ​റ്റി​നു​ള്ള കൊ​ടി​ക്കൂ​റ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​മ്പു കൊ​ണ്ട് ച​ട്ട​ക്കൂ​ട് നി​ർ​മി​ച്ച ശേ​ഷം സൂ​ര്യ​കാ​ന്തി പ​ട്ടി​ലാ​ണ് കൊ​ടി​ക്കൂ​റ തു​ന്നി​യി​രി​ക്കു​ന്ന​ത്. പു​ല്ലു കു​ള​ങ്ങ​ര ജ​യ​കു​മാ​റാ​ണ് കൊ​ടി​ക്കൂ​റ​യും കൊ​ടി​ക്ക​യ​റും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ശ​ക്തി കു​ള​ങ്ങ​ര സോ​മ​ദ​ത്ത​ൻ പി​ള്ള​യാ​ണ് കൊ​ടി​ക്ക​യ​ർ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.