പനിബാധിച്ച് ഗൃഹനാഥന്‍ മരിച്ചു
Saturday, June 24, 2017 1:07 PM IST
കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: പ​​​നി​​​ ബാ​​​ധി​​​ച്ച് വെ​​​ട്ടി​​​യാ​​​ങ്ക​​​ല്‍ ജോ​​​സ​​​ഫ് വ​​​ര്‍ഗീ​​​സ് (മ​​​ണി​​​യ​​​പ്പ​​​ന്‍-58)​​​മ​​​രി​​​ച്ചു. മൂ​​​ന്നു ദി​​​വ​​​സം പ​​​നി ബാ​​​ധി​​​ച്ച ജോ​​​സ​​​ഫ് ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി മ​​​രു​​​ന്നു വാ​​​ങ്ങി വീ​​​ട്ടി​​​ല്‍ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ ജോ​​​സ​​​ഫി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. ഭാ​​​ര്യ: പ​​​രേ​​​ത​​​യാ​​​യ വ​​​ല്‍സ. മ​​​ക്ക​​​ള്‍: റോ​​​ബി​​​ന്‍,റാ​​​ണി, റെ​​​ന്നി, റോ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.