നടിയെ ആക്രമിച്ച കേസ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണം: പി.​​​ടി. തോ​​​മ​​​സ്
നടിയെ ആക്രമിച്ച കേസ് സി​​​ബി​​​ഐ  അ​​​ന്വേ​​​ഷി​​​ക്ക​​​ണം:  പി.​​​ടി. തോ​​​മ​​​സ്
Saturday, June 24, 2017 1:07 PM IST
കൊ​​​ച്ചി: പു​​​തി​​​യ വ​​​ഴി​​​ത്തി​​​രി​​​വു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു പി.​​​ടി തോ​​​മ​​​സ് എ​​​ൽ​​​എ​​​ൽ​​​എ. ഇ​​​തു​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ദ്ദേ​​​ഹം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി. പ​​​ൾ​​​സ​​​ർ സു​​​നി​​​ക്കു പി​​​ന്നി​​​ലു​​​ള്ള ഗൂ​​​ഢ​​സം​​​ഘ​​​ത്തെ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണെ​​​ന്ന് ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.