മെ​ട്രോ: ഇ​ന്നും നാ​ളെ​യും എ​ട്ടു ട്രെ​യി​നു​ക​ൾ
മെ​ട്രോ: ഇ​ന്നും നാ​ളെ​യും എ​ട്ടു ട്രെ​യി​നു​ക​ൾ
Saturday, June 24, 2017 12:47 PM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ ആ​​​ലു​​​വ-​​​പാ​​​ലാ​​​രി​​​വ​​​ട്ടം റൂ​​​ട്ടി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും എ​​​ട്ടു ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​എം​​​ആ​​​ർ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ആ​​​റു ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള ഇ​​​ട​​​വേ​​​ള ഏ​​​ഴു മി​​​നി​​​റ്റാ​​​യും കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന കൊ​​​ച്ചി മെ​​​ട്രോ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു മ​​​ണി മു​​​ത​​​ലേ ഓ​​​ടി​​​ത്തു​​​ട​​​ങ്ങൂ​​​ എ​​​ന്നും കെ​​​എം​​​ആ​​​ർ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.