ഷ​​​മീ​​​ർ മ​​​ച്ചി​​​ങ്ങ​​​ലി​​​നും കൃ​​​ഷ്ണ​​​പ്ര​​​കാ​​​ശി​​​നും അ​​​വാ​​​ർ​​​ഡ്
ഷ​​​മീ​​​ർ  മ​​​ച്ചി​​​ങ്ങ​​​ലി​​​നും  കൃ​​​ഷ്ണ​​​പ്ര​​​കാ​​​ശി​​​നും അ​​​വാ​​​ർ​​​ഡ്
Saturday, June 24, 2017 12:27 PM IST
തൃ​​​ശൂ​​​ർ: എ​​​ക്സ്പ്ര​​​സ് പ​​​ത്രാ​​​ധി​​​പ​​രാ​​യി​​​രു​​​ന്ന ടി.​​​വി. അ​​​ച്യു​​​ത വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം തൃ​​​ശൂ​​​ർ പ്ര​​​സ്ക്ല​​​ബ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നാ​​​ലാ​​​മ​​​ത് അ​​​ച്യു​​​ത​​​വാ​​​ര്യ​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ് വ​​​യ​​​നാ​​​ട് ബ്യൂ​​​റോ​​​യി​​​ലെ കാ​​​മ​​​റാ​​​മാ​​​ൻ ഷ​​​മീ​​​ർ മ​​​ച്ചി​​​ങ്ങ​​​ലും ജ​​​ന​​​യു​​​ഗം കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ലെ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ വി. ​​​എ​​​ൻ. കൃ​​​ഷ്ണ​​​പ്ര​​​കാ​​​ശും അ​​​ർ​​​ഹ​​​രാ​​​യി. 10,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.


പ​​​രി​​​സ്ഥി​​​തി പ്ര​​​മേ​​​യ​​​മാ​​​യ ഫോ​​​ട്ടോ​​​ക​​​ളും ​ഫീ​​ച്ച​​റു​​​ക​​​ളു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കെ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, സി.​​​എ. കൃ​​​ഷ്ണ​​​ൻ, ജോ​​​സ​​​ഫ് ലാ​​​സ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യി​​ച്ച​​​ത്. അ​​​ടു​​​ത്ത മാ​​​സം തൃ​​​ശൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.