30ന് ഉപവസിക്കും
Saturday, June 24, 2017 12:27 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ത്സ്യ​​മേ​​ഖ​​ല​​യോ​​ടും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന ക്രൂ​​ര​​ത അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഈ ​​മാ​​സം 30ന് ​​ആ​​ല​​പ്പു​​ഴ ക​​ള​​ക്ട്രേ​​റ്റി​​നു മു​​ന്നി​​ൽ ഉ​​പ​​വ​​സി​​ക്കു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് (ല​​യ​​ന​​വി​​രു​​ദ്ധ വി​​ഭാ​​ഗം) ചെ​​യ​​ർ​​മാ​​നും എ​​ൻ​​ഡി​​എ ദേ​​ശീ​​യ സ​​മ​​തി അം​​ഗ​​വു​​മാ​​യ പി.​​സി.​​തോ​​മ​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ആ​​ല​​പ്പു​​ഴ ല​​ത്തീ​​ൻ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പു​​ഴ​​യി​​ൽ ഉ​​പ​​വാ​​സ​​ം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.