പ്ര​ത്യ​യ​ശാ​സ്ത്ര ശാ​ക്തീ​ക​ര​ണം വേ​ണം: കാ​രാ​ട്ട്
Saturday, June 24, 2017 12:12 PM IST
കൊ​​​ച്ചി: വി​​​പ​​​ത് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന വ​​​ല​​​തു​​​പ​​​ക്ഷ ആ​​​ശ​​​യ​​​ധാ​​​ര​​​ക​​​ളെ ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് സി​​​പി​​​എം പൊ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം പ്ര​​​കാ​​​ശ് കാ​​​രാ​​​ട്ട്. ഇ​​​എം​​​എ​​​സ് പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം സം​​​ഘ​​​ടി​​​പ്പി​​​ച്ച കോ​​​ഴ്സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുകയായി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.സി.​​​എം. ദി​​​നേ​​​ശ് മ​​​ണി സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.