ഇ​ൻ​ഫാം ഹെ​ൽ​പ് ഡെ​സ്ക് സ​ജീ​വ​മാ​ക്കി
Friday, June 23, 2017 1:07 PM IST
കൊ​​​ച്ചി: ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ൻ​​​ഫാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഫാ​​​ർ​​​മേ​​​ഴ്സ് ഹെ​​​ൽ​​​പ് ഡെ​​​സ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ജീ​​​വ​​​മാ​​​ക്കി​​​യ​​​താ​​​യി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​റി​​​യി​​​ച്ചു.

ബാ​​​ങ്കു​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യി​​​ലെ അ​​​നീ​​​തി​​​ക്കെ​​​തി​​​രേ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ​​​യും ഇ​​​ൻ​​​ഫാം ഫാ​​​ർ​​​മേ​​​ഴ്സ് ഹെ​​​ൽ​​​പ് ഡെ​​​സ്കും ലീ​​​ഗ​​​ൽ സെ​​​ല്ലും ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​വ​​രു​​ന്നു​​​ണ്ട്. പ്രാ​​​ദേ​​​ശി​​​ക ഇ​​​ൻ​​​ഫാം യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ നി​​ന്ന് ​ഇ​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.