ക​ഞ്ചാ​വ് ക​ട​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, June 23, 2017 12:47 PM IST
നെ​​ടു​​ങ്ക​ണ്ടം: കാ​​റി​​ൽ ഒ​​ളി​​പ്പി​​ച്ചു ക​​ഞ്ചാ​​വ് ക​​ട​​ത്ത്; വി​​ദ്യാ​​ർ​​ഥി​​യ​​ട​​ക്കം അ​​ഞ്ചു​​പേ​​ർ പി​​ടി​​യി​​ൽ. 450 ഗ്രാം ​​ക​​ഞ്ചാ​​വാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ക്സൈ​​സ് ബോ​​ഡി​​മെ​​ട്ട് ചെ​​ക്പോ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ വാ​​ഹ​​ന​ പ​​രി​​ശോ​​ധ​​ന​​ക്കി​​ടെ​​യാ​​ണ് പ്ര​​തി​​ക​​ൾ വ​​ല​​യി​​ലാ​​യ​​ത്.

എ​​റ​​ണാ ​കു​​ള​​ത്ത് എ​​യ​​ർ​​പോ​​ർ​​ട്ട് മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​യാ​​യ ക​​ണ്ണൂ​​ർ ത​​ളി​​പ​​റ​​ന്പ് വെ​​ള്ളാ​​ട്ട് വി​​ളാ​​കം ജി​​തി​​ൻ ജോ​​സ​​ഫ്(22), എ​​റ​​ണാ​​കു​​ള​​ത്തു പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ പു​​തു​​ക്കാ​​ട്ടു​​പ​​റ​​ന്പി​​ൽ നിം​​ഷാ​​സ് (22), കൈ​​ത​​പ്പ​​റ​​ന്പി​​ൽ നി​​യാ​​സ്(22), പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ സു​​ൽ​​ഫി​​ക്ക​​ർ(21), അ​​ന്പ​​ല​​ത്തു​​വീ​​ട്ടി​​ൽ അ​​ഫ്സ​​ൽ(21), ആ​​ല​​പ്പു​​ഴ ചേ​​ർ​​ത്ത​​ല വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ നി​​തി​​ൻ(20) എ​​ന്നി​​വ​​രാ​​ണ് എ​​ക്സൈ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.


ക​​ഴി​​ഞ്ഞ​ ദി​​വ​​സം വൈ​​കു​​ന്നേ​​രം ആ​​റി​​നു തേ​​നി​​യി​​ൽ​​നി​​ന്നു ക​​ഞ്ചാ​​വ് വാ​​ങ്ങി​​യ​​ശേ​​ഷം അ​​തി​​ർ​​ത്തി ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു​വി​​ദ്യാ​​ർ​​ഥി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്. എ​​റ​​ണാ​​കു​​ളം കേ​​ന്ദ്രീ​​ക​​രി​​ച്ചു വി​​ൽ​​പ​​ന​​യ്ക്കെ​​ത്തി​​ച്ച ക​​ഞ്ചാ​​വാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.