ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും
Friday, June 23, 2017 12:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് 2018 ജൂ​​​ലൈ മാ​​​സ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പൂ​​​ജ​​​പ്പു​​​ര​​​യി​​​ലു​​​ള​​​ള പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും ന​​​ട​​​ക്കും. ആ​​​ണ്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് അ​​​ഡ്മി​​​ഷ​​​ന്‍ സ​​​മ​​​യ​​​ത്ത് അം​​​ഗീ​​​കാ​​​ര​​​മു​​​ള​​​ള ഏ​​​തെ​​​ങ്കി​​​ലും വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ ഏ​​​ഴാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ക​​​യൊ, ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​കു​​​ക​​​യോ വേ​​​ണം. 2005 ജൂ​​​ലൈ ര​​​ണ്ടി​​​ന് മു​​​മ്പോ, 2007 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യി​​​ല്ല. അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യ​​​തി​​​നു ശേ​​​ഷം ജ​​​ന​​​ന​​​തീ​​​യ​​​തി​​​യി​​​ല്‍ മാ​​​റ്റം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മി​​​ല്ല.

പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള​​​ള അ​​​പേ​​​ക്ഷാ ഫോ​​​മും വി​​​വ​​​ര​​​ങ്ങ​​​ളും മു​​​ന്‍​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ളും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് രാ​​ഷ്‌​​ട്രീ​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ള്‍​ക്ക് 600 രൂ​​​പ​​​യ്ക്കും, എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ള്‍ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം 555 രൂ​​​പ​​​യ്ക്കും അ​​​പേ​​​ക്ഷ സ്പീ​​​ഡ് പോ​​​സ്റ്റി​​​ല്‍ ല​​​ഭി​​​ക്കും.


അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്ന തു​​​ക​​​യ്ക്കു​​​ള​​​ള ഡി​​​മ​​ൻ​​ഡ് ഡ്രാ​​​ഫ്റ്റ് ദി ​​​ക​​​മ​​​ന്‍ഡാ​​ന്‍റ്, രാ​​ഷ്‌​​ട്രീ​​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂ​​​ണ്‍, ഡ്രാ​​​യ​​​ര്‍ ബ്രാ​​​ഞ്ച്, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ടെ​​​ല്‍ ഭ​​​വ​​​ന്‍, ഡെ​​​റാ​​​ഡൂ​​​ണ്‍ (ബാ​​​ങ്ക് കോ​​​ഡ് 01576) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ മാ​​​റാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ല്‍ എ​​​ടു​​​ത്ത് ക​​​ത്ത് സ​​​ഹി​​​തം ദി ​​​ക​​​മ​​​ന്‍​ഡാ​​​ന്‍റ്, രാ​​​ഷ്ട്രീ​​​യ ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ്, ഡെ​​​റാ​​​ഡൂ​​​ണ്‍, ഉ​​​ത്ത​​​രാ​​​ഞ്ച​​​ല്‍ 248003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദീ​​​പി​​​ലും ഉ​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ര്‍ 2017 സെ​​​പ്റ്റം​​​ബ​​​ര്‍ 30 ന് അകം അപേക്ഷി ക്കണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.