കെ. ​പോ​ൾ തോ​മ​സ് "സാ​ധ​ൻ' ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ
കെ. ​പോ​ൾ തോ​മ​സ്     സാ​ധ​ൻ  ഡ​യ​റ​ക്ട​ർ     ബോ​ർ​ഡി​ൽ
Friday, June 23, 2017 12:35 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ ക​​​മ്മ്യൂ​​​ണി​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​നു​​​ക​​​ളു​​​ടെ അ​​​ഖി​​​ലേ​​​ന്ത്യ അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യ "സാ​​​ധ​​​ൻ' ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.