സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ തി​രു​വന​ന്ത​പു​ര​ത്ത്
Thursday, June 22, 2017 2:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ശ്വ​​​വ​​​ത്കൃ​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളാ​​​യ ദ​​​ളി​​​തു​​​ക​​​ൾ, ആ​​​ദി​​​വാ​​​സി​​​ക​​​ൾ, ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ, ന​​​ഗ​​​ര​​​ദ​​​രി​​​ദ്ര​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലോ​​​ക് മ​​​ഞ്ചി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി.​​​ജെ.​​​ടി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മു​​​ൻ കേ​​​ന്ദ്ര​​​ഭ​​​ക്ഷ്യ മ​​​ന്ത്രി കെ.​​​വി. തോ​​​മ​​​സ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റ​​​വ. ഡോ. ​​​എം.​​​കെ. ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​നാ​​​വും. വി​​​വ​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​സി. ബെ​​​ന്നി എ​​​സ്ജെ, ഫാ. ​​​ബേ​​​ബി ചാ​​​ലി​​​ൽ എ​​​സ്ജെ, സി​​​സ്റ്റ​​​ർ ലി​​​ല്ലി പ​​​ന​​​യ്ക്ക​​​ൽ ഐ​​​സി​​​എം, അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ, ലി​​​സ്ബ, ബെ​​​ന്നി ജോ​​​സ​​​ഫ്, ഫാ. ​​​ജ​​​യിം​​​സ് മോ​​​റി​​​സ്, ഫാ. ​​​ജോ​​​യ് ജ​​​യിം​​​സ്, അ​​​മ്മി​​​ണി, ജൂ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.​​​പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലോ​​​ക് മ​​​ഞ്ച് സം​​​സ്ഥാ​​​ന കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ബെ​​​ന്നി ചി​​​റ​​​മേ​​​ൽ എ​​​സ്.​​​ജെ , ഫാ. ​​​ലെ​​​നി​​​ൻ രാ​​​ജ്, ഡോ. ​​​മേ​​​രി ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.