എം​​​എ​​​ല്‍​എ ഫ​​​ണ്ട് ലൈ​​​ബ്ര​​​റി​​​ക​​​ൾ​​​ക്കും
Thursday, June 22, 2017 1:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ല്‍ അം​​​ഗ​​​ത്വ​​​മു​​​ള​​​ള ലൈ​​​ബ്ര​​​റി​​​ക​​​ള്‍​ക്ക് എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക വി​​​ക​​​സ​​​ന നി​​​ധി​​​യി​​​ല്‍ നി​​​ന്നു തു​​​ക വി​​​നി​​​യോ​​​ഗി​​​ച്ച് കം​​​പ്യൂ​​​ട്ട​​​ര്‍, എ​​​ല്‍​സി​​​ഡി പ്രൊ​​​ജ​​​ക്ട​​​ര്‍, വൈ​​​ഫൈ, മൈ​​​ക്ക്‌​​​സെ​​​റ്റ് എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​തി​​​നു മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. എം​​​എ​​​ല്‍​എ​​​മാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.