ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Thursday, June 22, 2017 1:50 PM IST
കാ​​ഞ്ഞാ​​ർ: ടെ​​ക്നോ​​പാ​​ർ​​ക്ക് ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​ല​​ങ്ക​​ര ജ​​ലാ​​ശ​​യ​​ത്തി​​ൽ മു​​ങ്ങി മ​​രി​​ച്ചു. ചി​​റ​​യി​​ൻ​​കീ​​ഴ് ക​​ട​​യ​​ക്കാ​​വൂ​​ർ തെ​​ക്കും​​ഭാ​​ഗം സു​​ജ​​ൻ ഭ​​വ​​നി​​ൽ എ.ആ​​ർ. അ​​ർ​​ജു​​ൻ (22) ആ​​ണ് മ​​രി​​ച്ച​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം ടെ​​ക്നോ​​പാ​​ർ​​ക്കി​​ൽ ഐ​​ഡി​​യ ക​​സ്റ്റ​​മ​​ർ കെ​​യ​​ർ സെ​​ന്‍റ​​റി​​ൽ എ​​ക്സീ​​ക്യൂ​​ട്ടീ​​വാ​​യി​​രു​​ന്നു. കൂ​​ടെ ജോ​​ലി ചെ​​യ്യു​​ന്ന അ​​റ​​ക്കു​​ളം കാ​​വും​​പ​​ടി​​യി​​ൽ മ​​ട​​പ​​റ​​ന്പി​​ൽ ജി​​നു​​വി​​നെ കാ​​ണാ​​നാ​​യി വ്യാ​​ഴാ​​ഴ്ച എ​​ത്തി​​യ അ​​ർ​​ജു​​നും ജി​​നു​​വും ജി​​നു​​വി​​ന്‍റെ സു​​ഹ്യ​​ത്തും​​കൂ​​ടി കാ​​ഞ്ഞാ​​ർ വാ​​ട്ട​​ർ​​ഷെ​​ഡ് തീം ​​പാ​​ർ​​ക്കി​​ലു​​ള്ള മ​​ണ്ണൂ​​ർ ക​​ട​​വി​​ൽ കു​​ളി​​ക്കാ​​നാ​​യി എ​​ത്തി​​യാ​​തി​​യ​​രു​​ന്നു.


മൂ​​ന്നു പേ​​രും കൂ​​ടി അ​​ക്ക​​ര​​യ്ക്കു നീ​​ന്തു​​ന്ന​​തി​​നി​​ട​​യി​​ൽ പു​​ഴ​​യു​​ടെ മ​​ധ്യ​​ഭാ​​ഗ​​ത്ത് വ​​ച്ച് അ​​ർ​​ജു​​ൻ താ​​ഴ്ന്നു പോ​​കു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ ഉ​​ട​​ൻ ത​​ന്നെ കാ​​ഞ്ഞാ​​ർ പോ​​ലീ​​സി​​ലും മൂ​​ല​​മ​​റ്റം ഫ​​യ​​ർ​​ഫോ​​ഴ്സി​​ലും വി​​വ​​ര​​മ​​റി​​യി​​ച്ചു. പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും ന​​ട​​ത്തി​​യ തി​​ര​​ച്ചി​​ലി​​ൽ അ​​ർ​​ജു​​നെ മു​ങ്ങി​യെ​ടു​ത്ത് ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ ആം​​ബു​​ല​​ൻ​​സി​​ൽ മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കാ​​ഞ്ഞാ​​ർ അ​​ഡീ​​ഷ​​ണ​​ൽ എ​​സ് ഐ ​​എ​​സ്.സാ​​ജ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​ക്വ​​സ്റ്റ് ത​​യാ​​റാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.