ഗംഗേശാനന്ദ കേസ്: പെണ്‍കുട്ടിക്കു പോലീസ് സംരക്ഷണം
Wednesday, June 21, 2017 2:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വാ​​മി ഗം​​ഗേ​​ശാ​​ന​​ന്ദ​​യു​​ടെ ജ​​ന​​നേ​​ന്ദ്രി​​യം മു​​റി​​ച്ച കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പെ​​ണ്‍കു​​ട്ടി​​ക്കും പെ​​ണ്‍കു​​ട്ടി​​യു​​ടെ വീ​​ടി​​നും പോ​​ലീ​​സ് സം​​ര​​ക്ഷ​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. അ​​യ്യ​​പ്പ​​ദാ​​സി​​ൽ നി​​ന്നു ജീ​​വ​​നു ഭീ​​ഷ​​ണി​​യു​​ണ്ടെ​​ന്നു കാ​​ണി​​ച്ച് പെ​​ണ്‍കു​​ട്ടി പേ​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പോ​​ലീ​​സ് പെ​​ണ്‍കു​​ട്ടി​​ക്കും വീ​​ടി​​നും സം​​ര​​ക്ഷ​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.