പ​നി സം​ഖ്യ​യി​ൽ കു​റ​വി​ല്ല
Wednesday, June 21, 2017 2:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ടാ​​​കെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉൗ​​​ർ​​​ജി​​​ത​​​മാ​​​യെ​​​ങ്കി​​​ലും ദി​​​നം​​​പ്ര​​​തി പ​​​നി​ പി​​​ടി​​​പെ​​​ട്ടു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വി​​​ല്ല. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു ഇ​​​ന്ന​​​ലെ 24,318 പേ​​​ർ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.


എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി സു​​​ബൈ​​​റ അ​​​ഷ​​​റ​​​ഫ് (48), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ർ​​​ക്ക​​​ല സ്വ​​​ദേ​​​ശി മു​​​ഹ​​​മ​​​ദ് സാ​​​ദി​​​ഖ് (63) എ​​​ന്നി​​​വ​​​ർ പ​​​നി പി​​​ടി​​​പെ​​​ട്ടു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ മ​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു 138 പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 74 പേർ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.