ജി​എ​സ്ടി സം​ശ​യ​നി​വാ​ര​ണ​​ത്തി​ന് ഇ-​മെ​യി​ൽ
Wednesday, June 21, 2017 1:57 PM IST
തിരുവ​​​ന​​​ന്ത​​​പു​​​രം : ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ ​വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് പു​​​തി​​​യ ഇ-​​​മെ​​​യി​​​ൽ സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി. വ്യാ​​​പാ​​​രി​​​ക​​​ൾ ജി​​​എ​​​സ്ടി​​​യു​​​മ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ സം​​​ശ​​​യ​​​ങ്ങ​​​ളും postgs [email protected] എ​​​ന്ന ​ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക. ഇ-​​​മെ​​​യി​​​ലി​​​ൽ ല​​​ഭി​​​ക്കു​​​ന്ന സം​​​ശ​​​യ​​​ങ്ങ​​​ൾ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക്രോ​​​ഡീ​​​ക​​​രി​​​ച്ചു മ​​​റു​​​പ​​​ടി സ​​​ഹി​​​തം പു​​​സ്ത​​​ക​​​രൂ​​​പ​​​ത്തി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.