മ​ദ്യ​,മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ ശക്തിയാർജിക്കുന്നു: ചെ​ന്നി​ത്ത​ല
മ​ദ്യ​,മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ ശക്തിയാർജിക്കുന്നു: ചെ​ന്നി​ത്ത​ല
Wednesday, June 21, 2017 1:44 PM IST
അ​​രു​​വി​​ത്തു​​റ: മ​​ദ്യ,​​ മ​​യ​​ക്കു​​മ​​രു​​ന്ന് ലോ​​ബി​​ക​​ൾ ശ​​ക്തി​​യാ​​ർ​​ജി​​ക്കു​​ന്ന അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലേ​​ക്കു രാ​​ജ്യ​​വും നാ​​ടും നീ​​ങ്ങു​​ക​​യാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ലോ​​ക ല​​ഹ​​രി​​വി​​രു​​ദ്ധ​​ദി​​ന​​മാ​​യ ജൂ​​ണ്‍ 26ന് ​​മു​​ന്നോ​​ടി​​യാ​​യി കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​വി​​ധ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ല​​ഹ​​രി​​വി​​രു​​ദ്ധ മാ​​സാ​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നി​​ർ​​വ​​ഹി​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​ദ്യ​​ത്തി​​ന്‍റെ ഉ​​പ​​യോ​​ഗം കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രു​​വാ​​ൻ ഏ​​റ്റ​​വും ആ​​വ​​ശ്യം മ​​ദ്യ​​ത്തി​​ന്‍റെ വ്യാ​​പ​​നം ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന​​താ​​ണ്. അ​​തോ​​ടൊ​​പ്പം ബോ​​ധ​​വ​​ത്ക​​രി​​ച്ചും ചി​​കി​​ത്സി​​ച്ചും ഈ ​​വി​​പ​​ത്തി​​ൽ​നി​​ന്നു ല​​ഹ​​രി​​യാ​​സ​​ക്തി രോ​​ഗി​​ക​​ളെ മാ​​റ്റി​​യെ​​ടു​​ക്ക​​ണം. ഈ ​​കാ​​ര്യ​​ത്തി​​ൽ കെ​​സി​​ബി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ങ്ങേ​​യ​​റ്റം പ്ര​​ശം​​സാ​​ർ​​ഹ​​മാ​​ണ്. - അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

മ​​ദ്യ​​വ​​ർ​​ജ​​ന​​മ​​ല്ല മ​​ദ്യ​​നി​​രോ​​ധ​​ന​​മാ​ണു സം​​സ്ഥാ​​ന​​ത്ത് അ​​നി​​വാ​​ര്യ​​മെ​​ന്നു ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച പാ​​ലാ രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. ഫാ. ​​തോ​​മ​​സ് വെ​​ടി​​ക്കു​​ന്നേ​​ൽ, മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള, ഡോ. ​​എം.​​വി. ജോ​​ർ​​ജു​​കു​​ട്ടി, ഫാ. ​​മാ​​ത്യു പു​​തി​​യി​​ട​​ത്ത്, സി​​സ്റ്റ​​ർ റെ​​നി മേ​​ക്ക​​ലാ​​ത്ത്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. പ്രേം​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. ഫാ. ​​ജോ​​ർ​​ജ് പു​​ല്ലു​​കാ​​ലാ​​യി​​ൽ, ഫാ. ​​ഏ​​ബ്ര​​ഹാം ത​​കി​​ടി​​യേ​​ൽ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ളേ​​ജ്, സെ​​ന്‍റ് ജോ​​ർ​​ജ് എ​​ച്ച്എ​​സ് എ​​സ്, സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സാ പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​ന്‍​ഡ് ജൂ​​നി​​യ​​ർ കോ​​ള​​ജ് തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി.
പാ​​ലാ രൂ​​പ​​ത ത​​യാ​​റാ​​ക്കി​​യ ല​​ഹ​​രി​​വി​​രു​​ദ്ധ പോ​​സ്റ്റ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന് ന​​ൽ​​കി പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.