ഏ​ഴു ഡി​വൈ​എ​സ്പി​മാ​ർ​ക്കു സ്ഥാ​ന​ക​യറ്റം
ഏ​ഴു ഡി​വൈ​എ​സ്പി​മാ​ർ​ക്കു സ്ഥാ​ന​ക​യറ്റം
Wednesday, June 21, 2017 1:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ​​​ക്ക് എ​​​സ്പി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യും നാ​​​ല് എ​​​സ്പി​​​മാ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി​​​യും സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ അ​​​ഴി​​​ച്ചു​​​പ​​​ണി. കോ​​​ഴി​​​ക്കോ​​​ട് ഡ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന പി.​​​ബി.​​​രാ​​​ജീ​​​വി​​​നെ കോ​​​ഴി​​​ക്കോ​​​ട് ക്രൈം​​​ബ്രാ​​​ഞ്ച് സി​​​ഐ​​​ഡി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

എ​​​സ്എ​​​പി ക​​​മാ​​​ൻ​​​ഡ​​​ന്‍റ് പി.​​​ബി​​​ജോ​​​യി​​​യെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ൽ ചീ​​​ഫ് വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ക്കി. വി​​​ജി​​​ല​​​ൻ​​​സ് സ​​​തേ​​​ണ്‍ റേ​​​ഞ്ച് എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ജെ. ​​​കി​​​ഷോ​​​ർ​​​കു​​​മാ​​​റി​​​നെ കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ക്കി. സം​​​സ്ഥാ​​​ന ക്രൈം ​​​റെ​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ എ​​​സ്പി കെ.​​​എം.​​​സാ​​​ബു മാ​​​ത്യു​​​വി​​​നെ എ​​​ടി​​​എ​​​ഫ് എ​​​സ്പി​​​യാ​​​ക്കി. കെ​​​എ​​​സ്ഇ​​​ബി വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് മാ​​​റ്റി​​​യ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സ​​​ക്ക​​​റി​​​യാ ജോ​​​ർ​​​ജി​​​ന് പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.


ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ ആ​​​ർ.​​​ജ​​​യ​​​ശ​​​ങ്ക​​​ർ, വി.​​​എം.​​​സ​​​ന്ദീ​​​പ്, വി.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, കെ.​​​കെ.​​​അ​​​ജി, എ.​​​എ​​​സ്.​​​രാ​​​ജു, കെ.​​​എ​​​ൽ.​​​ജോ​​​ണ്‍​കു​​​ട്ടി, എ​​​ൻ.​​​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് എ​​​സ്പി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യ​​​ത്. ആ​​​ർ.​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​നെ വി​​​ജി​​​ല​​​ൻ​​​സ് സ​​​തേ​​​ണ്‍ റേ​​​ഞ്ചി​​​ലും വി.​​​എം.​ സ​​​ന്ദീ​​​പി​​​നെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ലും വി.​​​സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ സി​​​വി​​​ൽ ​സ​​​പ്ലൈ​​​സ് വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും കെ.​​​കെ.​ അ​​​ജി​​​യെ പോ​​​ലീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ട്രെ​​​യി​​​നിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലും എ.​​​ എ​​​സ്.​​​രാ​​​ജു​​​വി​​​നെ സം​​​സ്ഥാ​​​ന ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യി​​​ലും കെ.​​​എ​​​ൽ.​ ജോ​​​ണ്‍​കു​​​ട്ടി​​​യെ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ട്രാ​​​ഫി​​​ക് എ​​​സ്പി​​​യാ​​​യും എ​​​ൻ.​​​രാ​​​ജേ​​​ഷി​​​നെ പി​​​എ​​​സ‌്സി​​​യി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും നി​​​യ​​​മി​​​ച്ചു. റ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.