ജിൽജോ കെ. മോൻസി ഒന്നാം റാങ്കുമായി ഐഎസ്ആർഒയിലേക്ക്
ജിൽജോ കെ. മോൻസി ഒന്നാം റാങ്കുമായി ഐഎസ്ആർഒയിലേക്ക്
Wednesday, June 21, 2017 1:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ സാ​​ങ്കേ​​തി​​ക കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്നു ബി​​ടെ​​ക് ഏ​​വി​​യോ​​ണി​​ക്സ് പ​​രീ​​ക്ഷ​​യി​​ൽ ഒ​​ന്നാം ​റാ​​ങ്കോ​​ടെ സ്വ​​ർ​​ണ​​മെ​​ഡ​​ൽ ക​​ര​​സ്ഥ​​മാ​​ക്കി​​യ ജി​​ൽ​​ജോ കെ. ​​മോ​​ൻ​​സി. ആ​​ല​​പ്പു​​ഴ വേ​​ഴ​​പ്ര കൈ​​ത​​പ​​റ​​ന്പി​​ൽ മോ​​ൻ​​സി​​യു​​ടെ​​യും(​​ആ​​ര്യാ​​ട് ലൂ​​ഥ​​റ​​ൻ​​സ് സ്കൂ​​ളി​​ലെ ഹെ​​ഡ്മാ​​സ്റ്റ​​ർ) സി​​സ​​മ്മ​​യു​​ടെ​​യും(​​അ​​ധ്യാ​​പി​​ക, ആ​​ല​​പ്പു​​ഴ ലൂ​​ഥ​​റ​​ൻ​​സ് സ്കൂ​​ൾ) മ​​ക​​നാ​​ണ്. വൈ​​ദ്യ പ​​രി​​ശോ​​ധ​​ന​കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ ജി​​ൽ​​ജോ ഐ​​എ​​സ്ആ​​ർ​​ഒ​​യി​​ൽ ശാ​​സ്ത്ര​​ജ്ഞ​​നാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.