ഡോ.​ര​മേ​ഷ് ഉ​ണ്ണിക്കൃഷ്ണ​ൻ എ​ഐ​സി​ടി​ഇ ഡ​യ​റ​ക്ട​ർ
ഡോ.​ര​മേ​ഷ് ഉ​ണ്ണിക്കൃഷ്ണ​ൻ എ​ഐ​സി​ടി​ഇ ഡ​യ​റ​ക്ട​ർ
Wednesday, June 21, 2017 1:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​ശേ​​​ഷി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​ഖി​​​ലേ​​​ന്ത്യാ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ (എ​​​ഐ​​​സി​​​ടി​​​ഇ) ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഡോ. ​​​ര​​​മേ​​​ഷ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ നി​​​യ​​​മി​​​ച്ചു.

ക​​​ർ​​​ണാ​​​ട​​​ക, കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ണ്ട്. മൂ​​​ന്നാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യ ഡോ.​​​ര​​​മേ​​​ഷ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 2013 മു​​​ത​​​ൽ എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ പ​​​ശ്ചി​​​മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ജൂ​​​ലൈ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.