എ​ൻ​ജി​നി​യ​റിം​ഗി​നു 54,604 സീ​റ്റു​ക​ൾ; ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ മു​ത​ൽ
Tuesday, June 20, 2017 12:48 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ന് ആ​​​​കെ​​​​യു​​​​ള്ള​​​​ത് 54,604 സീ​​​​റ്റു​​​​ക​​​​ൾ. സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി​​​കേ​​​ര​​​ള​​​ത്തി​​​ൽ 159 എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ ഏ​​​ക​​​ദേ​​​ശം 33,000 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് അ​​​​ലോ​​​​ട്ടു​​​​മെ​​​​ന്‍റി​​​​നാ​​​​യി ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

ആ​​​​കെ​​​​യു​​​​ള്ള എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഒ​​​​ൻ​​​​പ​​​​തെ​​​​ണ്ണ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​ക​​​ൾ. മൂ​​​​ന്ന് എ​​​​യി​​​​ഡ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളും 115 സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 1300 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 759 ഓ​​​​ളം സീ​​​​റ്റു​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്ക് അ​​​​ലോ​​​​ട്ടു​​​മെ​​​​ന്‍റി​​​​നാ​​​​യി ല​​​​ഭ്യ​​​​മാ​​​​കും.


സ​​​​ർ​​​​ക്കാ​​​​ർ/​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നോ​​​​ടൊ​​​​പ്പം ത​​​​ന്നെ സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ന​​​​ട​​​​ത്തും. ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നാ​​​​ളെ ആ​​​​രം​​​​ഭി​​​​ക്കും. 28 വ​​​​രെ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കാം. 27നു ​​​ട്ര​​​​യ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ക്കും.

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ന്‍റെ ഒ​​​​ന്നാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ഈ ​​​​മാ​​​​സം 30നു ​​​​ന​​​​ട​​​​ക്കും. ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ജൂ​​​​ലൈ 10നും ​​​​മൂ​​​​ന്നാ​​​​മ​​​​ത്തേ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ജൂ​​​​ലൈ 20നും ​​​​ന​​​​ട​​​​ക്കും. സു​​​​പ്രീം കോ​​​​ട​​​​തി വി​​​​ധി പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 15 ആ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.