മെ​ഡി​ക്ക​ൽ സം​ഘം ഇ​ട​മ​ല​ക്കു​ടി​യി​ൽ
Tuesday, June 20, 2017 12:30 PM IST
മൂ​​ന്നാ​​ർ: ഡോ​​ക്ട​​ർ ജി​​നു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ഴു​​പേ​​ര​​ട​​ങ്ങു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘ​​വും ട്രൈ​​ബ​​ൽ പോ​​ലീ​​സും അ​​ട​​ങ്ങു​​ന്ന 12 അം​​ഗ സം​​ഘ​​ം ഇ​​ട​​മ​​ല​​ക്കു​​ടി​​യി​​ൽ എ​​ത്തി. ഉദരസം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖം ബാ​​ധി​​ച്ചു ഒ​​ന്ന​​ര​​മാ​​സം പ്രാ​​യ​​മു​​ള്ള പെ​​ണ്‍​കു​​ഞ്ഞും പ്ര​​സ​​വ​​ത്തി​​നു ശേ​​ഷം അ​​മ്മ​​യും കു​​ഞ്ഞും മ​​രി​​ച്ച​​തി​​നെ ത്തുട​​ർ​​ന്നാ​​ണ് സം​​ഘം ഇ​​ട​​മ​​ല​​ക്കു​​ടി​​യി​​ലെ​​ത്തി​​യ​​ത്.

കു​​ടി​​യി​​ലെ​​ത്തി അ​​സു​​ഖം ബാ​​ധി​​ച്ചു മ​​രി​​ച്ച കു​​ഞ്ഞി​​ന്‍റെ​​യും പ്ര​​സ​​വ​​ത്തി​​നു ശേ​​ഷം അ​​മ്മ​​യും കു​​ഞ്ഞും മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ ക​​ണ്ടു വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കും. ര​​ണ്ടു ദി​​വ​​സ​​ത്തോ​​ളം കു​​ടി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന സം​​ഘം കു​​ടി​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ആ​​രോ​​ഗ്യനി​​ല പ​​രി​​ശോ​​ധി​​ച്ചു സ​​ർ​​ക്കാ​രി​നു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കും. രോ​ഗി​ക​ൾ​ക്കു ചി​​കി​​ത്സ ന​​ൽ​​കും.

സം​​സ്ഥാ​​ന​​ത്തു ഡെ​​ങ്കി​​പ്പ​​നി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കു​​ടി​​യി​​ൽ പ​​രി​​ശോ​​ധ​​ന സ​ജീ​വ​മാ​​ക്കും.

മ​​രു​​ന്നു​​ക​​ളു​​ടെ ല​​ഭ്യ​​ത​​യെ​​ക്കു​​റി​​ച്ചും വി​​ല​​യി​​രു​​ത്തും. ര​​ണ്ടു ഗ്രൂ​​പ്പു​​ക​​ളാ​​യി തി​​രി​​ഞ്ഞാ​ണ് ഇ​​ട​​മ​​ല​​ക്കു​​ടി​​യി​​ലെ വി​​വി​​ധ കു​​ടി​​ക​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.