അഞ്ചു ലക്ഷം പേരുടെ ഉപജീവനം മുട്ടും: മുഖ്യമന്ത്രി
അഞ്ചു ലക്ഷം പേരുടെ ഉപജീവനം മുട്ടും: മുഖ്യമന്ത്രി
Sunday, May 28, 2017 1:09 PM IST
ആ​ല​പ്പു​ഴ:​ ക​​ന്നു​​കാ​​ലി സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഉ​ത്ത​ര​വ് കേ​​ര​​ള​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​​രു വ​​ർ​​ഷം 6,552 കോ​​ടി രൂ​​പ​​യു​​ടെ മാ​​ട്ടി​​റ​​ച്ചി ക​​ച്ച​​വ​​ട​​മാ​​ണ് ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത്. ആ​​കെ അ​​ഞ്ചു​​ ല​​ക്ഷം പേ​​രു​​ടെ ഉ​​പ​ജീ​​വ​​ന​​മാ​​ർ​​ഗ​​മാ​​ണി​​ത്. ഒ​​രു ദി​​വ​​സം ഇ​​തു വേ​​ണ്ടെ​​ന്നു​വ​യ്​​ക്കാ​​നാ​​വി​​ല്ല. ജ​​ന​​ങ്ങ​​ളി​​ൽ ഭ​​യ​​വും ആ​​ശ​​ങ്ക​​യും സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​ണു തീ​​രു​​മാ​​നം.


ഈ ​​ഉ​​ത്ത​​ര​​വ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്ക​​ണം. ഇ​​ല്ലെ​​ങ്കി​​ൽ ന​​ട​​പ്പാ​​ക്കാ​​നാ​​വാ​​ത്ത ഉ​​ത്ത​​ര​​വാ​​യി ഇ​​തു മാ​​റും. ബി​​ജെ​​പി​​യെ നേ​​രി​​ടാ​​ൻ കോ​​ണ്‍​ഗ്ര​​സ് അ​​ശ​​ക്ത​​മാ​​ണ്. ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നു മാ​​ത്ര​​മേ വ​​ർ​​ഗീ​​യ​​ത​​യെ നേ​​രി​​ടാ​​നാ​​വൂ. അ​​തു​​കൊ​​ണ്ടു ജ​​നാ​​ധി​​പ​​ത്യ​​ശ​​ക്തി​​ക​​ളും ഇ​​ട​​തു​​പ​​ക്ഷ​​വും ചേ​​ർ​​ന്നു​​ള്ള യോ​​ജി​​പ്പു​​ണ്ടാ​​വ​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പു കൂ​​ട്ടു​​കെ​​ട്ട​​ലാ​​ക​​രു​​ത് ഇ​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.