പ​നി​യും ശ്വാ​സ​ത​ട​സ​വും; വി​.എ​സി​നെ ആ​ശു​പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Sunday, May 28, 2017 12:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ പ​​​നി​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും മൂലം ഇ​​​ന്ന​​​ലെ ഉ​​​ള്ളൂ​​​ർ റോ​​​യ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ ചി​​​ല വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ക​​​ണ്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും നി​​​ല ​​​തൃ​​​പ്തി​​​ക​​​ര​​​മാ​​​യതോടെ വൈ​​​കു​​​ന്നേ​​​രം മുറിയിലേ​​​ക്ക് മാ​​​റ്റി. ഇ​​​ന്നു ചി​​​ല പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തേ​​​ക്കു​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.