ബസിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Sunday, May 28, 2017 12:20 PM IST
കാ​​യം​​കു​​ളം: കെ​​എ​​സ്ആ​​ര്‍ടി​​സി സൂ​​പ്പ​​ര്‍ഫാ​​സ്റ്റ് ബ​​സ് ബൈ​​ക്കി​​ലി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന്‍ മ​​രി​​ച്ചു. ഓ​​ച്ചി​​റ ക്ലാ​​പ്പ​​ന പ്ര​​യാ​​ര്‍ നോ​​ര്‍ത്ത് രേ​​ഷ്മാ ഭ​​വ​​നി​​ല്‍ രാ​​ജ​​ന്‍ (45) ആ​​ണ് മ​​രി​​ച്ച​​ത്.
ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ മു​​ക്ക​​ട​​യി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു 12.30 ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഓ​​ച്ചി​​റ​​യി​​ല്‍ നി​​ന്നുകാ​​യം​​കു​​ള​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന രാ​​ജ​​ന്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്കി​​ല്‍ പി​​ന്നാ​​ലെ വ​​ന്ന സൂ​​പ്പ​​ര്‍ഫാ​​സ്റ്റ് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​പ​​രി​​ക്കേ​​റ്റ​​തി​​നെ തു​​ട​​ര്‍ന്ന് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.