ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം ഇന്നു പ്ര​ഖ്യാ​പി​ക്കും
Sunday, May 28, 2017 12:03 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഐ​​സി​​എ​​സ്ഇ പ​​ത്താം ക്ലാ​​സ് പ​​രീ​​ക്ഷ​​യു​​ടെ​​യും ഐ​​എ​​സ് സി ​പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് പ​​രീ​​ക്ഷ​​യു​​ടെ​​യും ഫ​​ലം ഇ​ന്നു പ്ര​​ഖ്യാ​​പി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ഫ​​ലം അ​​റി​​യാം. www.ci sec.or എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു ഫ​​ലം അ​​റി​​യാം. ഐ​​സി​​എ​​സ്ഇ അ​​ഥ​​വാ ഐ​​എ​​സ‌്സി എ​​ന്നു ടൈ​​പ്പ് ചെ​​യ്ത ശേ​​ഷം വി​​ദ്യാ​​ർ​​ഥി​​യു​​ടെ ഐ​​ഡി കോ​​ഡ് ടൈ​​പ്പ് ചെ​​യ്ത് 09248082883 എ​​ന്ന ന​​ന്പ​​റി​​ലേ​​ക്ക് എ​​സ്എം​​എ​​സ് അ​​യ​​ച്ചാ​​ലും ഫ​​ലം അ​​റി​​യാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.