യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു
Sunday, May 28, 2017 12:03 PM IST
തി​​രു​​വ​​ന​​ന്ത​​പു​രം: എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ർ​​ക്ക് യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യു​​ടെ ര​​ണ്ടാം വ​​ർ​​ഷ​​ത്തി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ്, ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ച്ച മാ​​ർ​​ക്ക് www.cee.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ സ​​മ​​ർ​​പ്പി​​ക്ക​​ണം.

മാ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി ജൂ​​ണ്‍ എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. സി​​ബി​​എ​​സ്ഇ, സി​​ഐ​​എ​​സ‌്സി​​ഇ ബോ​​ർ​​ഡു​​ക​​ളി​​ൽ നി​​ന്നും യോ​​ഗ്യ​​താ പ​​രീ​​ക്ഷ വി​​ജ​​യി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ മാ​​ർ​​ക്ക് സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു​​ള്ള സൗ​​ക​​ര്യം ജൂ​​ണ്‍ ര​​ണ്ടു മു​​ത​​ൽ എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ല​​ഭി​​ക്കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0471 2339101, 2339102, 2339103, 2339104 എ​​ന്നീ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.