ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം: വി​എ​സ് എത്തിയില്ല, സന്ദേശം വായിച്ചു
ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം: വി​എ​സ് എത്തിയില്ല, സന്ദേശം വായിച്ചു
Sunday, May 28, 2017 12:03 PM IST
ആ​ല​പ്പു​ഴ: ആ​​ല​​പ്പു​​ഴ പു​​ന്ന​​പ്ര​​യി​​ൽ ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ത്തി​​ന്‍റെ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന ച​ട​ങ്ങി​ൽ ജ​ല​ദോ​ഷം മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ത്തി​ല്ല.

ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നി​​രു​​ന്ന വി.​​എ​​സി​​ന്‍റെ സ​​ന്ദേ​​ശം എ​ച്ച്. സ​​ലാം വാ​​യി​​ച്ചു. ര​​ണ്ടു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന പ​​നി​​യും ജ​​ല​​ദോ​​ഷ​​വും ഇ​​ന്ന് അ​​ധി​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് രാ​​വി​​ലെ ഉ​​ള്ളൂ​​ർ എ​​സി​​ടി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.


വ​​രാ​​ൻ പ​​റ്റാ​​ത്ത​​തി​​ൽ ഖേ​​ദ​​മു​​ണ്ട്. ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക​​ത്തി​​നു എ​​ല്ലാ​​വി​​ധ ഭാ​​വു​​ക​​ങ്ങ​​ളും നേ​​രു​​ന്നു - ഇ​​താ​​യി​​രു​​ന്നു സ​​ന്ദേ​​ശം. ച​ട​ങ്ങി​ൽ പൊ​​തു​​മ​​രാ​​മ​​ത്തു മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സ​​ജി ചെ​​റി​​യാ​​ൻ, ജി. ​​വേ​​ണു​​ഗോ​​പാ​​ൽ, ആ​​ർ. നാ​​സ​​ർ, എ​​ച്ച്. സ​​ലാം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.