സത്യജിത് റേ ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം പുരസ്കാരം പ്രദീപ് ഗോപിക്ക്
സത്യജിത് റേ ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം പുരസ്കാരം പ്രദീപ് ഗോപിക്ക്
Saturday, May 27, 2017 12:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ത്യ​​ജി​​ത് റേ ​​ഫി​​ലിം സൊ​​സൈ​​റ്റി​​യു​​ടെ ആ​​ദ്യ ഷോ​​ർ​​ട്ട്ഫി​​ലിം, ഡോ​​ക്യു​​മെ​​ന്‍റ​​റി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. മി​​ക​​ച്ച ന​​ട​​നു​​ള്ള സ്പെ​​ഷ​​ൽ ജൂ​​റി പു​​ര​​സ്കാ​​രം ന​​ന്മ എ​​ന്ന ഷോ​​ർ​​ട്ട് ഫി​​ലി​​മി​​ലെ അ​​ഭി​​ന​​യ​​ത്തി​​ന് പ്ര​​ദീ​​പ് ഗോ​​പി​​ക്ക് ല​​ഭി​​ച്ചു. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പ്ര​​സ്ക്ല​​ബ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ചു​​ന​​ക്ക​​ര രാ​​മ​​ൻ​​കു​​ട്ടി പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും.

കോ​​ട്ട​​യം, പൊ​​ൻ​​കു​​ന്നം ന​​ന്ദ​​നം വീ​​ട്ടി​​ൽ എം.​​എ​​സ്. ഗോ​​പി​​യു​​ടേ​​യും പ​​രേ​​ത​​യാ​​യ ആ​​ന​​ന്ദ​​വ​​ല്ലി​​യു​​ടേ​​യും മ​​ക​​നാ​​ണു രാ​​ഷ്‌​​ട്ര​​ദീ​​പി​​ക​​യി​​ൽ സ​​ബ് എ​​ഡി​​റ്റ​​റാ​​യ പ്ര​​ദീ​​പ് ഗോ​​പി. ഭാ​​ര്യ സ്മി​​ത. മ​​ക്ക​​ൾ ന​​ന്ദ​​ൻ, നി​​ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.