കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​നത്തിലെ പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്ത​​ണം
കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​നത്തിലെ പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്ത​​ണം
Friday, May 26, 2017 12:14 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വ്യോ​​മ​​സേ​​ന​​യു​​ടെ കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​ന​​ത്തി​​ലു​​ണ്ടായിരു​​ന്ന ര​​ണ്ടു പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്താ​​ൻ ന​​ട​​പ​​ടി​​ എ​​ടു​​ക്ക​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​തി​​രോ​​ധമ​​ന്ത്രി അ​​രു​​ണ്‍ ജയറ്റ്‌ലി​​ക്ക് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. യു​​ദ്ധ​​വി​​മാ​​ന​​ത്തി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ കി​​ട്ടി​​യെ​​ങ്കി​​ലും പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. മ​​ല​​യാ​​ളി​​യാ​​യ സ്ക്വാ​​ഡ്ര​​ൻ ലീ​​ഡ​​ർ അ​​ച്ചു​​ദേ​​വ് പൈ​​ല​​റ്റു​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ്.


മ​​ക​​നെ കാ​​ണാ​​താ​​യതിനെ ത്തുട​​ർ​​ന്ന് ഉ​​ത്ക്ക​​ണ്ഠ​​യി​​ലാ​​യ അ​​ച്ചു​​ ദേ​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ തേ​​ജ്പൂ​​രി​​ലേ​​ക്ക് പോ​​യി​​ട്ടു​​ണ്ട്. അ​​വ​​ർ​​ക്ക് സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.