ക​​​ശാ​​​പ്പ് നി​​​രോ​​​ധ​​​നം; മ​തേ​ത​ര​ത്വ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത്: കെഎ​ൽ​സി​എ
Friday, May 26, 2017 12:05 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്യു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം മ​​​തേ​​​ത​​​ര​​​ത്വ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കെ​​എ​​​ൽ​​​സി​​​എ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ​​​ന്ത്യ ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ധ്വം​​​സ​​​ക ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച മാ​​​ത്ര​​​മാ​​​ണി​​​ത്. റം​​​സാ​​​ൻ അ​​​ടു​​​ത്തി​​​രി​​​ക്കെ​​​യു​​​ള്ള ഈ ​​​ഉ​​​ത്ത​​​ര​​​വ് വ​​​ർ​​​ഗീ​​​യ​​​മാ​​​യ ചേ​​​രി​​​തി​​​രി​​​വു​​​ണ്ടാ​​​ക്കാ​​​നും സ​​​മൂ​​​ഹ​​​ത്തി​​​ൽ മ​​​ത​​​സ്പ​​​ർ​​​ധ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മാ​​​ത്ര​​​മെ ഉ​​​പ​​​ക​​​രി​​​ക്കൂ.


പ​​​ട്ടി​​​ൽ പൊ​​​തി​​​ഞ്ഞ് കൊ​​​ണ്ടു​​ന​​​ട​​​ക്കു​​​ന്ന ക​​​പ​​​ട​​​ദേ​​​ശീ​​​യ​​​ത​​യ്​​​ക്കെ​​​തി​​രേ ജ​​​നാ​​​ധി​​​പ​​​ത്യ വി​​​ശ്വാ​​​സി​​​ക​​​ൾ ജാ​​​തി​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.