ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യൽ
ഫാ.​ജോ​സ​ഫ്  പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യൽ
Friday, May 26, 2017 11:51 AM IST
പാ​​ലാ: ക​​പ്പൂ​​ച്ചി​​ൻ​​സ​​ഭ​​യു​​ടെ കോ​​ട്ട​​യം പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യി ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പ​​ട്ടു. ഫാ.​​ജോ​​ർ​​ജ് ആ​​ന്‍റ​​ണി ആ​​ശാ​​രി​​ശേ​​രി​​ൽ വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചൂ​​ണ്ട​​ക്കാ​​ട്ടി​​ൽ, ഫാ. ​മാ​​ത്യു മു​​ള​​ങ്ങാ​​ശേ​​രി, ഫാ. ​ജ​​യിം​​സ് വാ​​ഴ​​ചാ​​രി​​ക്ക​​ൽ എ​​ന്നി​​വ​​ർ കൗ​​ൺ​​സി​ല​ർ​മാ​രാ​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഭ​​ര​​ണ​​ങ്ങാ​​നം അ​​സീ​​സി റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​ക്കു​ന്ന ചാ​​പ്റ്റ​​റി​​ലാ​​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.