പാ​ലാ ക​മ്യൂണി​ക്കേ​ഷ​ൻ​സി​ന് മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ
പാ​ലാ ക​മ്യൂണി​ക്കേ​ഷ​ൻ​സി​ന് മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ
Friday, May 26, 2017 11:48 AM IST
കോ​​ട്ട​​യം: പാ​​ലാ ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ​​സി​​ന്‍റെ സാ​​മൂ​​ഹ്യ​​നാ​​ട​​കം മ​​ധു​​ര നൊ​​ന്പ​​ര​​പ്പൊ​​ട്ടി​​നു സം​​സ്ഥാ​​ന പ്ര​​ഫ​​ഷ​​ണ​​ൽ നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്ന് അ​​വാ​​ർ​​ഡു​​ക​​ൾ.

മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ നാ​​ട​​ക​​മാ​​യി മ​​ധു​​ര നൊ​​ന്പ​​ര​​പ്പൊ​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. നാ​​യി​​ക​​യാ​​യി വേ​​ഷ​​മി​​ട്ട ജൂ​​ലി ബി​​നു മി​​ക​​ച്ച ന​​ടി​​ക്കു​ള്ള അ​​വാ​​ർ​​ഡ് നേ​​ടി. മ​​ധു​​ര നൊ​​ന്പ​​ര​​പ്പൊ​​ട്ട് സം​​വി​​ധാ​​നം ചെ​​യ്ത വ​​ൽ​​സ​​ൻ നി​​സ​​രി മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ സം​​വി​​ധാ​​യ​​ക​​നു​​ള്ള അ​​വാ​​ർ​​ഡ് നേ​​ടി. ഫ്രാ​​ൻ​​സിസ് ടി. ​​മാ​​വേ​​ലി​​ക്ക​​ര ര​​ചി​​ച്ച നാ​​ട​​കം മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ സി​​നി​​മ​​യി​​ലെ നാ​​യി​​ക​​യാ​​യി​​രു​​ന്ന പി.​​കെ. റോ​​സി​​യു​​ടെ ജീ​​വി​​ത​​ത്തെ ഇ​​തി​​വൃ​​ത്ത​​മാ​​ക്കി​​യി​​ള്ള​​താ​​ണ്. പാ​​ലാ രൂ​​പ​​ത​​യു​​ടെ മാ​​ധ്യ​​മ വി​​ഭാ​​ഗ​​മാ​​യ പാ​​ലാ ക​​മ്മ്യു​​ണി​​ക്കേ​​ഷ​​ൻ​​സിന്‍റെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന​​ത് ഫാ. ​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ലാ​​ണ്. ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ അ​​നു​​മോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.