ശ​ബ​രി​മ​ല​യി​ൽ തേ​ക്കു​ത​ടി ആ​ധാ​ര​ശി​ല​യി​ൽ ഉ​റ​പ്പി​ച്ചു
ശ​ബ​രി​മ​ല​യി​ൽ തേ​ക്കു​ത​ടി  ആ​ധാ​ര​ശി​ല​യി​ൽ ഉ​റ​പ്പി​ച്ചു
Friday, May 26, 2017 11:38 AM IST
ശ​​ബ​​രി​​മ​​ല:​​ശ​​ബ​​രി​​മ​​ല​​യി​​ലെ പു​​തി​​യ സ്വ​​ർ​​ണ​​ക്കൊ​​ടി​​മ​​ര​​ത്തി​​നു​​ള്ള തേ​​ക്കു​​ത​​ടി ആ​​ധാ​​ര​​ശി​​ല​​യി​​ൽ ഉ​​റ​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.40ഓ​​ടെയാണ് ആ​​ധാ​​ര​​ശി​​ല​​യി​​ൽ ​​ഉ​​റ​​പ്പി​​ക്ക​​ൽ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ച​​ത്. വ്ര​​ത​​നി​​ഷ്ഠ​​രാ​​യ​ ഭ​​ക്ത​​ർ തേ​​ക്കു​മ​​രം മെ​​ല്ലെ ഉ​​യ​​ർ​​ത്തി തി​​രു​​ന​​ട​​യി​​ൽ തെ​​ക്കു വ​​ട​​ക്കാ​​യി നി​​ലം​​തൊ​​ടാ​​തെ വ​​ച്ച​​ശേ​​ഷം കൊ​​ടി​​മ​​ര​​ത്തി​​ന്‍റെ വീ​​ര​​കാ​​ണ്ഡ​​ത്തി​​ൽ സ്വാ​​മി​​യു​​ടെ വാ​​ഹ​​ന​​മാ​​യ കു​​തി​​ര​​യെ സ്ഥാ​​പി​​ക്കാ​​നു​​ള്ള സു​​ഷി​​ര​​ങ്ങ​​ൾ ഇ​​ട്ടു.​


വാ​​സ്തു​​വി​​ദ​​ഗ്ധ​​ൻ വേ​​ഴ​​പ്പ​​റ​​ന്പ് ചി​​ത്ര​​ഭാ​​നു ന​​ന്പൂ​​തി​​രി​​പ്പാ​​ട് മ​​ര​​ത്തി​​ന്‍റെ ക​​ണ​​ക്ക് ഒ​​ന്നു​​കൂ​​ടി പ​​രി​​ശോ​​ധി​​ച്ചു ദി​​ശ നി​​ശ്ച​​യി​​ച്ചു ന​​ൽ​​കി. പി​​ന്നെ എ​​ല്ലാ​​വ​​രും ചേ​​ർ​​ന്നു തേ​​ക്കു​​ത​​ടി മെ​​ല്ലെ ഉ​​യ​​ർ​​ത്തി ആ​​ധാ​​ര​​ശി​​ല​​യി​​ലേ​​ക്ക് വ​​ച്ചു. നാ​​ലു ചാ​​രു​​ക​​ല്ലു​​ക​​ൾ വ​ച്ചു ചു​​വ​​ടു​​റ​​പ്പി​​ച്ച ശേ​​ഷം ചെ​​ന്പു​​വ​​ട​​ങ്ങ​​ൾ​കൊ​​ണ്ടു മ​​രം കെ​​ട്ടി​​യു​​റ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.