കണ്ടെയ്നർ കാരിയറിനു പി​ന്നി​ല്‍ കാ​റി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
കണ്ടെയ്നർ കാരിയറിനു  പി​ന്നി​ല്‍ കാ​റി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
Thursday, May 25, 2017 12:18 PM IST
കൊ​​​ച്ചി: വ​​​ല്ലാ​​​ര്‍​പാ​​​ടം ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ റോ​​​ഡി​​​ല്‍ മീ​​ഡി​​യ​​നോ​​ടു ചേ​​ർ​​ന്ന് അ​​പ​​ക​​ട​​ക​​ര​​മാം​​വി​​ധം പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന ക​​ണ്ടെ​​യ്ന​​ർ കാ​​രി​​യ​​റി​​നു പി​​ന്നി​​ൽ കാ​​റി​​ടി​​ച്ച് ചാ​​ല​​ക്കു​​ടി സ്വ​​ദേ​​ശി​​യാ​​യ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. കാ​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന യു​​വാ​​വി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. കാ​​​ര്‍ യാ​​​ത്രി​​​ക​​​നാ​​​യ ചാ​​​ല​​​ക്കു​​​ടി ചൗ​​​ക്ക എ​​​ല​​​ഞ്ഞി​​​പ്ര ചെ​​​ത​​​ല​​​ന്‍ ജോ​​​ര്‍​ജി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ല്‍​ഫി​​​ന്‍ (17) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കാ​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ചാ​​​ല​​​ക്കു​​​ടി മാ​​​ണി​​​ക്ക​​​ത്താ​​​ന്‍ വീ​​​ട്ടി​​​ല്‍ എ​​​സ്ത​​​പ്പാ​​​നോ​​​സി​​​ന്‍റെ മ​​​ക​​​ന്‍ അ​​​മ​​​ല്‍ റോ​​​യി​ (30)യെ ​​ചേ​​​രാ​​​നെ​​​ല്ലൂ​​​ര്‍ ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​​ദ്ദേ​​​ഹം വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​ലാ​​​ണ്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.30 ഓ​​​ടെ വ​​​ല്ലാ​​​ര്‍​പാ​​​ടം ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ റോ​​​ഡി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി-​​​വ​​​ല്ലാ​​​ര്‍​പാ​​​ടം പാ​​​ത​​​യി​​​ല്‍ മു​​ള​​വു​​കാ​​ടാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​മ​​ൽ റോ​​യി​​യു​​ടെ മ​​​ന​​​സ​​​മ്മ​​​ത​​​ത്തി​​​നു​​​ള്ള സ്യൂ​​​ട്ട് ത​​യ്ച്ചു കി​​ട്ടു​​ന്ന​​തി​​നാ​​യി ചാ​​​ല​​​ക്കു​​​ടി​​​യി​​​ല്‍ നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ഇ​​വ​​ർ. റോ​​​ഡി​​​ന്‍റെ വ​​​ല​​​തു​​​വ​​​ശ​​​ത്ത് മീ​​​ഡി​​​യ​​​നു സ​​​മീ​​​പം പാ​​​ര്‍​ക്ക് ചെ​​​യ്തി​​​രു​​​ന്ന ക​​ണ്ടെ​​യ്ന​​ർ കാ​​രി​​യ​​റി​​നു പി​​​ന്നി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി ഭാ​​​ഗ​​​ത്തു​​നി​​​ന്നു വ​​​ന്ന കാ​​​ര്‍ ഇ​​ടി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ല്‍​ഫി​​​ന്‍ ആശുപ ത്രിയിലേക്കുള്ള മാർഗ മധ്യേ യാണു മ​​​രി​​ച്ചത്. നാ​​​ളെ അ​​​മ​​​ല്‍​റോ​​​യി​​​യു​​​ടെ മ​​​ന​​​സ​​​മ്മ​​​തം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.ഗ​​​ള്‍​ഫി​​​ല്‍ ജോ​​​ലി ചെയ്യുന്ന അ​​​മ​​​ല്‍​റോ​​​യ് മ​​​ന​​​സ​​​മ്മ​​​ത​​​ത്തി​​​നാ​​​യാണു നാ​​​ട്ടി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്ന​​​പ്പോ​​​ള്‍ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​താ​​​യി തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്ന് ട്രാ​​​ഫി​​​ക് സി​​​ഐ ജ​​​യ​​​രാ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.