അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം നാ​ളെ
Thursday, May 25, 2017 12:18 PM IST
തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​റ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വ​​​​ർ​​​​ക്കേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ -ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം 27, 28 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ര കെ​​​​എ​​​​യു സെ​​​​ൻ​​​​ട്ര​​​​ൽ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തും. നാ​​​​ളെ രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എ​​​​ൻ. ​പ്ര​​​​താ​​​​പ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. പ്ര​​​​തി​​​​നി​​​​ധി​​​​ സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി സി.​​​​എ​​​​ൻ.​ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ സ​​​​മ്മേ​​​​ള​​​​നം ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ.​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ ഫാ​​​​മു​​​​ക​​​​ളി​​​​ലെ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്പി​​​​ള്ളി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​നം ല​​​​ക്ഷ്യ​​​​മാ​​​​ക്കി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ​​​​യും പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി സ​​​​മ​​​​ര​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഇ​​​​ട​​​​തു സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ രം​​​​ഗ​​​​ത്തു വ​​​​രാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എം.​​​​എ.​ യോ​​​​ഹ​​​​ന്നാ​​​​ൻ, ബി​​​​ജു രാ​​​​ജ്, ബി​​​​ബി​​​​ൻ പി.​ ​​​ചാ​​​​ക്കോ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.