മൊ​ബൈ​ൽ ഫോണിൽ ക​ളി​ക്കുന്നത് അ​മ്മ ത​ട​ഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
മൊ​ബൈ​ൽ ഫോണിൽ ക​ളി​ക്കുന്നത്  അ​മ്മ ത​ട​ഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
Thursday, May 25, 2017 12:03 PM IST
ക​​​ള​​​മ​​​ശേ​​​രി: മൊ​​​ബൈ​​​ൽ ഫോ​​​ണി​​ൽ ഗെ​​​യിം ക​​​ളി​​​ക്കാ​​ൻ അ​​മ്മ സ​​മ്മ​​തി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നു വി​​ദ്യാ​​ർ​​ഥി​​നി ജീ​​വ​​നൊ​​ടു​​ക്കി. ഏ​​​ലൂ​​​ർ വ​​​ട​​​ക്കും​​​ഭാ​​​ഗം കൂ​​​ട്ടു​​​ങ്ക​​​ൽ സു​​​ധീ​​​റി​​​ന്‍റെ ഏ​​​ക​​മ​​​ക​​​ൾ അ​​​ഫ്ന (16) ആ​​​ണു മ​​​രി​​​ച്ച​​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ഏ​​​റെ​​നേ​​​രം മൊ​​​ബൈ​​ലി​​​ൽ ഗെ​​​യിം ക​​ളി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​മ്മ ഫോ​​ൺ പി​​ടി​​ച്ചു​​വാ​​ങ്ങി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​മ്മ​​യു​​മാ​​യി വ​​ഴ​​ക്കി​​ട്ട് അ​​​ഫ്ന മു​​​റി​​​യി​​​ൽ ജീവനൊടുക്കാൻ ശ്രമിച്ചു. തൂ​​ങ്ങി​​നി​​​ൽ​​​ക്കു​​​ന്ന നി​​ല​​യി​​ൽ ക​​ണ്ട മ​​​ക​​​ളെ അ​​​മ്മ സ​​​ജി​​​ത​​​യും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​കളിൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​ത്ത​​വ​​ണ ​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​രീ​​ക്ഷ പാ​​സാ​​യ അ​​ഫ്ന പ്ല​​സ് വ​​ൺ പ്ര​​വേ​​ശ​​ന​​ത്തി​​നു കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​​താ​​​വ് വി​​​ദേ​​​ശ​​​ത്താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.