റെ​യി​ൽ​വേ കമ്പ്യൂ​ട്ടറു​ക​ളി​ലും വാ​നാ​ക്രൈ ആക്രമണം
Tuesday, May 23, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ ക​​​മ്പ്യൂ​​​​ട്ടു​​​റു​​​ക​​​ളി​​​ലും വാ​​​നാ​​​ക്രൈ ആ​​​ക്ര​​​മ​​​ണം.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ലെ ആ​​​റു ക​​​മ്പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ വാ​​​നാ​​​ക്രൈ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. അ​​​ക്കൗ​​​ണ്ട്സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ നാ​​​ലും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ര​​​ണ്ടും ക​​​മ്പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ വൈ​​​റ​​​സ് ക​​​യ​​​റി​​​യ​​​ത്. ഫ​​​യ​​​ലു​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ പ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കാ​​​ട്ടി സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ ത​​​ന്നെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ൽനി​​​ന്ന് ഈ ​​​ക​​​മ്പ്യൂ​​​ട്ട​​​റു​​​ക​​​ളെ ഡി​​​സ്ക​​​ണ​​​ക്ട് ചെ​​​യ്തു. ഡേ​​​റ്റാ​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ടി​​​ല്ലെ​​​ന്നും പൊ​​​തു​​​ജ​​​ന​​​സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​മ്പ്യൂ​​​​ട്ട​​​റു​​​ക​​​ളി​​​ലൊ​​​ന്നും വാ​​​നാ​​​ക്രൈ ക​​​ട​​​ന്നുക​​​യ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.