അ​നാ​ഥ​ാല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് പ​രി​ഷ്ക​രി​ക്ക​ാൻ ശിപാർശ
അ​നാ​ഥ​ാല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്  പ​രി​ഷ്ക​രി​ക്ക​ാൻ ശിപാർശ
Tuesday, May 23, 2017 12:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​നാ​​​ഥ​​​ാല​​​യ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പി. ​​​അ​​​യി​​​ഷാ​​​പോ​​​റ്റി അ​​​ധ്യ​​​ക്ഷ​​​യാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ക്ഷേ​​​മം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

ഭി​​​ക്ഷാ​​​ട​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത്, മ​​​യ​​​ക്കു മ​​​രു​​​ന്ന് വിപണനം തു​​​ട​​​ങ്ങി​​​യ ക്രി​​​മി​​​ന​​​ൽ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കു കു​​​ട്ടി​​​ക​​​ളെ ഇ​​​ര​​​യാ​​​ക്കു​​​ന്ന​​​തു വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു. ഇ​​​തു ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും നി​​​സ​​​ഹാ​​​യ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണം. പ​​​ര​​​സ​​​ഹാ​​​യം കൂ​​​ടാ​​​തെ ദൈ​​​നം​​​ദി​​​ന കൃ​​​ത്യ​​ങ്ങ​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ അ​​​നാ​​​ഥ​​​ർ​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വാ​​​ഹ​​​ന​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​ക​​​ണം. തെ​​​രു​​​വി​​​ൽ അ​​​ല​​​യു​​​ന്ന ബു​​​ദ്ധി​​​മാ​​​ന്ദ്യ​​​മു​​​ള്ള​​​വ​​​രെ ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്ക​​​ണം. അ​​​ന്തേ​​​വാ​​​സി​​​ക​​ൾ​​​ക്കു​​​ള്ള ഗ്രാ​​ന്‍റ് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം. കു​​​ട്ടി​​​ക​​​ളെ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​സ് ആ​​​ക്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക. ഓ​​​ർ​​​ഫ​​​നേ​​​ജ് ക​​​ണ്‍​ട്രോ​​​ൾ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി അ​​​വ​​​രു​​​ടെ പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടാ​​​തെ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള പി​​​രി​​​ശോ​​​ധ​​​നാ സ​​​മി​​​തി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്ത​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​ടെ ഡേ​​​റ്റാ ബാ​​​ങ്ക് സാ​​​മൂ​​​ഹി​​​കനീ​​​തി വ​​​കു​​​പ്പു തയാറാ​​​ക്ക​​​ണം. അ​​​ന്തേ​​​വാ​​​സി​​​ക​​​ളെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ കൗ​​​ണ്‍​സ​​​ലിം​​​ഗും സെ​​​മി​​​നാ​​​റു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം. അ​​​ന്തേ​​​വാ​​​സി​​​ക​​​ൾ​​ക്കു തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​ക​​​ണം. എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ​​​രാ​​​തി​​​പ്പെ​​​ട്ടി സ്ഥാ​​​പി​​​ക്ക​​​ണം. മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞാ​​​ൽ പാ​​​ലി​​​ക്കേ​​​ണ്ട മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.