കു​​​ടി​​​വെ​​​ള്ളം/​​​വെ​​​ളി​​​ച്ചെ​​​ണ്ണ നി​​​ർ​​​മാ​​​ണ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി
Tuesday, May 23, 2017 12:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കെ​​​എ​​​സ്ഐ​​​ഇ) ബ്രാ​​​ൻ​​​ഡ് നാ​​​മ​​​ത്തി​​​ൽ കു​​​ടി​​​വെ​​​ള്ളം (കെ​​​എ​​​സ്ഐ​​​ഇ ഫ്ര​​​ഷ്), വെ​​​ളി​​​ച്ചെ​​​ണ്ണ (കെ​​​എ​​​സ്ഐ​​​ഇ കേ​​​ര) എ​​​ന്നി​​​വ നി​​​ർ​​​മി​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് കോ​​​ത​​​മം​​​ഗ​​​ല​​​ത്തു​​​ള്ള മെ. ​​​ഹെ​​​ബ്രോ​​​ണ്‍ അ​​​ക്വാ ആ​​​ൻ​​​ഡ് ഫു​​​ഡ്സ് (ഇ​​​ന്ത്യാ) പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി കെ​​​എ​​​സ്ഐ​​​ഇ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​രാ​​​ർ 22 ന് ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും​​​വി​​​ധം റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.