മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് സ്വീ​ക​ര​ണം ന​ല്കി
Tuesday, May 23, 2017 11:54 AM IST
കൊ​​​ച്ചി: നൂ​​​റാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന മാ​​​ർ​​​ത്തോ​​​മാ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഡോ. ​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​ത്തി​​​ന് കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സ് (കെ​​​സി​​​സി) സ്വീ​​​ക​​​ര​​​ണം ന​​​ല്കി. വൈ​​​എം​​​സി​​​എ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​സി സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​സി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.