ച​പ്പാ​ത്തിയ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
Tuesday, May 23, 2017 11:54 AM IST
കാ​​​ട്ടൂ​​​ർ(​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട): ച​​​പ്പാ​​​ത്തി യ​​​ന്ത്ര​​​ത്തി​​​ൽ ഷാ​​​ൾ കു​​​രു​​​ങ്ങി യു​​​വ​​​തി മ​​​രി​​​ച്ചു. സ്വ​​​ന്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ച​​​പ്പാ​​​ത്തി നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റി​​​ൽ മാ​​​വു കു​​​ഴ​​​യ്ക്കു​​​ന്ന യ​​ന്ത്ര​​ത്തി​​ലാ​​ണ് ചു​​​രി​​​ദാ​​​റി​​​ന്‍റെ ഷാ​​​ൾ കു​​​ടു​​​ങ്ങി​​​യ​​ത്.കാ​​​റ​​​ളം കി​​​ഴു​​​ത്താ​​​ണി കൊ​​​ച്ചു​​​കു​​​ളം വീ​​​ട്ടി​​​ൽ സ​​​ന്ദീ​​​പി​​​ന്‍റെ ഭാ​​​ര്യ സു​​​ഗ​​​ന്ധി(28)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു കാ​​​ട്ടൂ​​​ർ ബ​​​സാ​​​റി​​​ലെ ഇ​​​വ​​​രു​​​ടെ ച​​​പ്പാ​​​ത്തിനി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റി​​​ൽവ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. ഈ ​​​സ​​​മ​​​യം ക​​​ട​​​യി​​​ൽ സു​​​ഗ​​​ന്ധി മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഭ​​​ർ​​​ത്താ​​​വ് സ​​​ന്ദീ​​​പ് ക​​​ട​​​ക​​​ളി​​​ൽ ച​​​പ്പാ​​​ത്തി വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വ​​​തി​​​യു​​​ടെ ശ​​​ബ്ദം കേ​​​ട്ട് സ​​​മീ​​​പ​​​ത്തെ ക​​​ട​​​ക്കാ​​​ർ ഓ​​​ടി​​​യെ​​​ത്തി യൂ​​​ണി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൂ​​​ന്നാ​​​ഴ്ച മു​​മ്പാ​​​ണ് ച​​​പ്പാ​​​ത്തിനി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റ് ആ​​​രം​​​ഭി​​​ച്ച​​​ത്. സം​​​സ്കാ​​​രം ഇ​​​ന്ന്. മ​​​ക്ക​​​ൾ: അ​​​ർ​​​ച്ച​​​ന, ന​​​ന്ദു. സു​​​ഗ​​​ന്ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.