ട്രെയിൻ യാത്രക്കാരനില്‍നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി
Tuesday, May 23, 2017 11:39 AM IST
കൊ​​ച്ചി: ധ​​ന്‍ബാ​​ദ് - ആ​​ല​​പ്പി എ​​ക്‌​​സ്പ്ര​​സി​​ല്‍ ഏ​​ഴു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വി​​നെ പി​​ടി​​കൂ​​ടി. ഇ​​ടു​​ക്കി പ​​ന്നി​​യാ​​ര്‍നി​​ര​​പ്പ് കു​​ള​​ത്തും​​മു​​റി​​യി​​ല്‍ ര​​തീ​​ഷി(35)​​നെ​​യാ​​ണ് റെ​​യി​​ല്‍വേ പോ​​ലീ​​സി​​ന്‍റെ സ്‌​​പെ​​ഷ​​ന്‍ സ്‌​​ക്വാ​​ഡ് പി​​ടി​​കൂ​​ടി​​യ​​ത്.

പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​നു​​ള്ളി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഏ​​ഴു കി​​ലോ​​യോ​​ളം വ​​രു​​ന്ന ക​​ഞ്ചാ​​വ് എ​​റ​​ണാ​​കു​​ളം റെ​​യി​​ല്‍വേ ഡി​​വൈ​​എ​​സ്പി സേ​​വ്യ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​സ്‌​​ഐ കെ.​​ടി ര​​ഘു എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ട്രെ​​യി​​ന്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ​​യാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 ഓ​​ടെ ട്രെ​​യി​​ന്‍ സൗ​​ത്ത് റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പ്ര​​തി പി​​ടി​​യി​​ലാ​​യ​​ത്. ഇ​​ന്ന് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.