97 പേ​ർ​ക്കു​കൂ​ടി ഡെ​ങ്കി​പ്പ​നി
Monday, May 22, 2017 12:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 97 പേ​​​ർ​​​ക്കു​​​കൂ​​​ടി ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തു പ​​​നി​ ബാ​​​ധി​​​ച്ച 363 പേ​​​രി​​​ൽ 97 പേ​​​ർ​​​ക്കാ​​​ണ് ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം 71 പേ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. കൊ​​​ല്ല​​​ത്ത് 13 പേ​​​ർ​​​ക്കും പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കും കോ​​​ട്ട​​​യം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​ർ​​​ക്കും ഡെ​​​ങ്കി​​​പ്പ​​​നി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 1750 പേ​​​രും മ​​​ല​​​പ്പു​​​റ​​​ത്ത് 1724 പേ​​​രു​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ എ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നൊ​​​പ്പം ഒ​​​മ്പ​​​തു പേ​​​ർ​​​ക്ക് എ​​​ച്ച് 1 എ​​​ൻ 1 പ​​​നി​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ​​​മാ​​​സം സം​​​സ്ഥാ​​​ന​​​ത്ത് 1659 പേ​​​ർ​​​ക്കു ഡെ​​​ങ്കി​​​പ്പ​​​നി​​​യും 186 പേ​​​ർ​​​ക്കു എ​​​ച്ച് 1 എ​​​ൻ വ​​​ണ്ണും ബാ​​​ധി​​​ച്ചു.


തി​​​രു​​​വ​​​നന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ തി​​​രു​​​വ​​​ല്ലം, നേ​​​മം കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, വാ​​​ഴൂ​​​ർ, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ത​​​ഴ​​​വ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, അ​​​ഴീ​​​ക്ക​​​ൽ, തൊ​​​ടി​​​യൂ​​​ർ, ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഡെ​​​ങ്കി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​കാൻ മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച് കൊ​​​തു​​​കി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.