കിഫ്ബി: അവലോകന യോഗം ഇന്ന്
കിഫ്ബി:  അവലോകന യോഗം ഇന്ന്
Monday, May 22, 2017 12:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ളാ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന​​നി​​ധി ബോ​​ർ​​ഡി​​ന്‍റെ (കി​​ഫ്ബി) അ​​വ​​ലോ​​ക​​ന യോ​​ഗം ഇ​​ന്ന് ചേ​​രു​​മെ​​ന്ന് മ​​ന്ത്രി ഡോ.​​ടി. എം. ​​തോ​​മ​​സ് ഐ​​സ​​ക് അ​​റി​​യി​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രി​​ക്കും യോ​​ഗം. ധ​​ന ബി​​ല്ലി​​ന്‍റെ ച​​ർ​​ച്ച​​യ്ക്ക് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.


പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ൽ വ​​രാ​​ത്ത മ​​റ്റ് പ്ര​​ധാ​​ന റോ​​ഡു​​ക​​ൾ, പ്ര​​ധാ​​ന ജി​​ല്ലാ റോ​​ഡു​​ക​​ൾ എ​​ന്നി​​വ​​യും കി​​ഫ്ബി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും. ഇ​​തി​​നാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഏ​​ജ​​ൻ​​സി റോ​​ഡി​​ന്‍റെ ഉ​​ട​​സ്ഥാ​​വ​​കാ​​ശം പൊ​​തു​​മ​​രാ​​മ​​ത്തി​​ന് കൈ​​മാ​​റ​​ണ​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.