യ​ന്ത്ര​ത്ത​ക​രാ​ർ; വിമാനം വൈകി
യ​ന്ത്ര​ത്ത​ക​രാ​ർ; വിമാനം വൈകി
Monday, May 22, 2017 12:09 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കൊ​​​ച്ചി​​​യി​​​ൽ കു​​​ടു​​​ങ്ങി. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം 5.40ന് ​​​കൊ​​​ച്ചി​​​യി​​​ൽനി​​​ന്നു ജി​​​ദ്ദ​​​യി​​​ലേ​​​ക്കു പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​മാ​​​ന​​​മാ​​​ണ് പു​​റ​​പ്പെ​​ടാ​​ൻ വൈ​​കി​​യ​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​രെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി.


ഇ​​​ന്ന​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി വി​​​മാ​​​ന​​​ത്തി​​​ന്‍റെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് രാ​​​ത്രി വി​​​മാ​​​നം ജി​​​ദ്ദ​​​യി​​​ലേ​​​ക്കു പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.