കേരളത്തോടു പകപോക്കൽ നയം: ജനാധിപത്യ കേരള കോൺഗ്രസ്
Monday, May 22, 2017 11:53 AM IST
കോ​​ട്ട​​യം: റ​​ബ​​ർ, എ​​യിം​​സ്, റെ​​യി​​ൽ​​വേ വി​​ക​​സ​​നം, തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തോ​​ടു കേ​​ന്ദ്രം പ​​ക​​പോ​​ക്ക​​ൽ ന​​യം സ്വീ​​ക​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജോ​​സ് പാ​​റേ​​ക്കാ​​ട്ട്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വ​​രു​​ന്ന ചെ​​റു​​കി​​ട റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ ദ്രോ​​ഹി​​ക്കു​​ന്ന ന​​യ സ​​മീ​​പ​​ന​​ങ്ങ​​ളാ​​ണ് കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം സ്വീകരിക്കുന്നത്.​​


ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി​​യി​​ടു​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ബി​​ജെ​​പി യു​​ടെ​​യും രാ​​ഷ്‌​ട്രീ​യ വ​​ഞ്ച​​ന കേ​​ര​​ള​സ​​മൂ​​ഹം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.