ധ​​ന്യ​​ൻ മാ​​ർ കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ 92-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം
ധ​​ന്യ​​ൻ മാ​​ർ കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ  92-ാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം
Monday, May 22, 2017 11:45 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ത​​​​ദ്ദേ​​​​ശീ​​​​യ മെ​​​​ത്രാ​​​​നും ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ധ​​​​ന്യ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ 92-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം 26 മു​​​​ത​​​​ൽ ജൂ​​​​ണ്‍ ര​​​​ണ്ട് വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹത്തെ ക​​​​ബ​​​​റ​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

26ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് പാ​​​​റേ​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ​​നി​​​​ന്നു സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ലേ​​​​ക്കു ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗി​​​​ന്‍റെ​​​​യും ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ക്കും. പാ​​​​റേ​​​​ൽ പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​ജേ​​​​ക്ക​​​​ബ് വാ​​​​രി​​​​ക്കാ​​​​ട്ട് തീ​​​​ർ​​​​ഥാ​​​​ട​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. തീ​​​​ർ​​​​ഥാ​​​​ട​​​​നം എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു ക​​​​ഴി​​​​യു​​​​ന്പാേ​​​​ൾ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ക​​​​ബ​​​​റി​​​​ട പ​​​​ള്ളി​​​​യി​​​​ൽ റ​​​​വ.​​​​ഡോ.​​​​ടോം പു​​​​ത്ത​​​​ൻ​​​​ക​​​​ളം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും.

27ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ക​​​​ബ​​​​റി​​​​ട പ​​​​ള്ളി​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ന, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന ഫാ.​​​​ജി​​​​തി​​​​ൻ എം​​​​സി​​​​ബി​​​​എ​​​​സ്. 28ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വ​​​​യി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ന, അ​​​​ഞ്ചി​​​​നു ഫാ.​​​​ബോ​​​​ണി ത​​​​റ​​​​പ്പി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 29 മു​​​​ത​​​​ൽ ജൂ​​​​ണ്‍ ഒ​​​​ന്നു​​​​വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ആ​​​​രാ​​​​ധ​​​​ന, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന.


ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് വ​​​​ട​​​​ക്കേ​​​​ൽ, ഫാ.​​​​സാ​​​​നു പു​​​​തു​​​​ശേ​​​​രി, റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് അ​​​​ത്തി​​​​ക്ക​​​​ൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മ​​​​ണ​​​​പ്പാ​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും.

മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ ര​​​​ണ്ടി​​​​ന് രാ​​​​വി​​​​ലെ ആ​​​​റി​​​​ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന; മോ​​​​ണ്‍.​​​​ ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം. 7.30ന് ​​​​ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രി​​​​ക്കും. 10.30ന് ​​​​ജ​​​​ഗ​​​​ദ​​​​ൽ​​​​പൂ​​​​ർ ബി​​​​ഷ​​​​പ്പ് മാ​​​​ർ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ഫാ.​​​​ജോ​​​​സി താ​​​​മ​​​​ര​​​​ശേ​​​​രി, ഫാ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് നേ​​​​ർ​​​​ച്ച ഭ​​​​ക്ഷ​​​​ണം വെ​​​​ഞ്ച​​​​രി​​​​പ്പ്, ശ്രാ​​​​ദ്ധം.

12ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് താ​​​​ന​​​​മാ​​​​വു​​​​ങ്ക​​​​ൽ, ഫാ.​​​​ജോ​​​​ബി മൂ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​ക്ക​​​​ൽ ആ​​​​രാ​​​​ധ​​​​ന ന​​​​യി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.